
ചമ്പക്കുളം: നടുവിലെ വീട്ടിൽ എൻ.പി.തോമസ് (തോമാച്ചൻ -85, ചമ്പക്കുളം 1256-ാം നമ്പർ സഹ.ബാങ്ക് മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 10.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ തോമസ്. മക്കൾ: വിനു,ബിജു. മരുമകൾ: മോളമ്മ.