മുഹമ്മ: മണ്ണഞ്ചേരി കണ്ണർകാട് തകടിവെളിയിൽ കുഞ്ഞുമോൻ (78) നിര്യാതനായി. ഭാര്യ: ജഗദമ്മ കുഞ്ഞുമോൻ. മക്കൾ: ജയേഷ്, ജയശ്രീ. മരുമക്കൾ: ബബിത, സുഭാഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.