നവകേരളസദസ്സിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലം സംഘടിപ്പിച്ച മെഹന്ദിമത്സരത്തിൽ ഉദ്‌ഘാടകയായി എത്തിയ സിനിമ ആർട്ടിസ്റ്റ് ആതിര ഹരികുമാർ, മുൻ നഗരസഭ അധ്യക്ഷ സൗമ്യരാജ് എന്നിവർ മത്സരാർത്ഥികൾക്കൊപ്പം മെഹന്ദി ഇടുന്നു. എച്ച്. സലാം എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ തുടങ്ങിയവർ സമീപം.