dgttr

ആലപ്പുഴ: കുതിരപ്പന്തി വാർഡ് ചെമ്മാരപ്പള്ളി ചിറയിൽ പരേതനായ കറ്റാനംസെയ്ത് മുഹമ്മദിന്റെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: എസ്.വാഹിദ് (സെക്രട്ടറി,​ ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), നുസൈബ,താഹിറ,സീനത്ത്,മിനി, ഷാജി. മരുമക്കൾ:ബീമ,മാഹീൻഅബുബക്കർ, നഹാസ് (സൗദി), സീന, പരേതരായ ബഷീർ,ജമാൽ.