പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് വടക്കേ പാട്ടുപറമ്പിൽ പുരുഷോത്തമന്റെ ഭാര്യ സതി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൊതുശ്മശാനത്തിൽ. മകൾ: സന്ധ്യ. മരുമകൻ: രതീഷ്.