dsfsd

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ നികർത്തിൽ കുട്ടാപ്പി (75 ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ :സുജിത്ത് ലാൽ,സുജിതമോൾ. മരുമക്കൾ: രാജേഷ്, മഹേഷ്.