gfdgt

മവേലിക്കര: കുറത്തികാട് വരേണിക്കൽ സ്വാമിസദനത്തിൽ ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്:പരേതനായ കേശവൻ.

മക്കൾ: സരസ്വതി,ശാരദ,ഇന്ദിര,പ്രസാദ്. മരുമക്കൾ:പരേതനായ രാജൻ,രാജൻ,സുധാകൻ,ബിന്ദു.സഞ്ചയനം ഇന്ന് രാവിലെ 8 ന്.