മുട്ടം: കിഴക്കേകൊച്ചുവീട്ടിൽ ഗംഗാപ്രസാദിന്റെ ഭാര്യ സുധ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: മാനസി പ്രസാദ്, മനേഷ് പ്രസാദ്. മരുമക്കൾ: അജിത് മോഹൻ,അശ്വതി മനേഷ്. സഞ്ചയനം ഞായറാഴ്ച.