
അമ്പലപ്പുഴ: തകഴി ചിറക്കം ശശി നിലയത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 4 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), ശശികലാദേവി, ശ്യാമളകുമാരി, ഷൈലജകുമാരി, സരളാദേവി, ശാലിനി. മരുമക്കൾ: സുനിത, ശിവകുമാർ, പരേതനായ ഹരികുമാർ, ചന്ദ്രശേഖരപിള്ള, സി.ആർ.ശശിധരൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), അനിൽകുമാർ. സഞ്ചയനം 14 ന് രാവിലെ 9ന്.