safds

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കാഞ്ഞിരം പറമ്പിൽ പരേതനായ ഭാസ്‌കാരൻ നായരുടെ ഭാര്യ സരോജിനിയമ്മ(92) നിര്യാതയായി. മക്കൾ:മോഹൻദാസ്, മണിലാൽ,പരേതനായ ഭുവനചന്ദ്രദാസ്,പ്രഭു.

മരുമക്കൾ: പരേതയായ സുധക്ഷിണദേവി,​ ബിജി,ഗിരിജകുമാരി.