sdfs

ചേർത്തല: മുനിസിപ്പൽ 18-ാം വാർഡിൽ ചാവടിയിൽ സി.കെ.മണിയൻ (78) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: സുനില, സോയ. മരുമക്കൾ:സാബു ,സാനുജൻ.