
കായംകുളം : പുതുപ്പള്ളി കാട്ടിശ്ശേരിൽ പരേതനായ കെ.വി.ശ്രദ്ധാനന്ദന്റെ ഭാര്യ ടി.സുലേഖ (91,റിട്ട.സീനിയർ സൂപ്രണ്ട്, ഡി.പി.ഐ തിരുവനന്തപുരം) നിര്യാതയായി. മകൻ: ഹരിലാൽ എസ്.ആനന്ദ് (ഗവ. പോളിടെക്‌നിക് കോളേജ്, ചേർത്തല ). മരുമകൾ: ജയസുധ എസ്.കെ (എസ്. എൻ ട്രസ്റ്റ്.എച്ച്. എസ്. എസ് നങ്ങ്യാർകുളങ്ങര ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.