ചെന്നിത്തല: തെക്കുംമുറി കാരിക്കുഴി ലക്ഷണപറമ്പിൽ (അനശ്വരം, ചെറുകോൽ) വീട്ടിൽ തങ്കച്ചൻ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ.മക്കൾ: ഉഷ, സതി, സുരേഷ്, അനി. മരുമക്കൾ: പരേതനായ ഗോപി , ശിവരാജൻ ,പത്മ, ആനന്ദൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.