പൂച്ചാക്കൽ: പള്ളിപ്പുറം 9-ാം വാർഡ് വടകരശേരിൽ വീട്ടിൽ ഏലിയാമ്മ ഔസേപ്പ് (89) നിര്യാതയായി. മക്കൾ : തങ്കച്ചൻ , മോളി, രാജു, ലിസി, ഷാജി, മിനിമോൾ, ഷീലാമോൾ . മരുമക്കൾ: ജേക്കബ്ബ്, സാലമ്മ, മിനി, ജോണി, ബെന്നി, ഫ്രാൻസിസ്.