പള്ളിപ്പാട്ടുമുറി : പീടികപറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (91) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, ഒാമന, രഘു, മനോഹരൻ, സുരൻ, മിനി. മരുമക്കൾ: സുമതി, രാജാനന്ദൻ, സുധർമ്മ, പരേതയായ മഹിളാമണി, രാജേശ്വരി, സുശീലൻ.