മുതുകുളം തെക്ക് : കാരിക്കാട്ടുവീട്ടിൽ പരേതനായ ഇ.കെ.മാധവൻ പിള്ളയുടെ ഭാര്യ സുമതിയമ്മ (90) നിര്യാതയായി. മക്കൾ: കേശവപിള്ള, രമേശ്കുമാർ, ശ്രീകുമാർ, രാജഗോപാൽ. മരുമക്കൾ: ഇന്ദു,മീന, ലീന, സിന്ധു. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9ന്.