
ചേർത്തല: തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ ബസിലിക്കയിൽ മകരംപെരുന്നാളിനോടനുബന്ധിച്ച് മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചു. ബസിലിക്ക റെക്ടർ ഫാദർ ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ, ഫാ.സെബാസ്റ്റ്യൻ വലിയവീട്ടിൽ,ഫാ. പ്രവീൺ പോൾ മണ്ണമുറി, ഫാ.ജോസി,ഡീക്കൻ ദിലീപ് ദാൽവി, കൈക്കാരന്മാരായ ടോമി ചിന്നപ്പൻ,ബിപിൻ പോൾ,ജോസി സ്റ്റീഫൻ, മീഡിയ ആൻഡ് പബ്ലിസിറ്റി ഇൻ ചാർജ് രമേശ് സേവ്യർ,ബിലാൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു.