obit

ചേർത്തല:നഗരസഭ 17–-ാം വാർഡ്‌ നികർത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസമ്മ(79)നിര്യാതയായി.മക്കൾ: ജയന്തി,ഷിബുകുമാർ, സതീഷ്‌കുമാർ (ബി.എസ്‌.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ),ബൈജു,വിധുബാല.മരുമക്കൾ:ജയന്തി, ഷിബുകുമാർ,ജയകുമാരി,ബീന,ബാബു.