saf

കറ്റാനം : തെക്കേമങ്കുഴി പുത്തൻതറയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വിലാസിനി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് 1ന്. മക്കൾ: രമ, രഥ, ബാബു, ഷാജി, ബിജു. മരുമക്കൾ: ശിവൻ, പങ്കജാക്ഷൻ, അജിത, ദീപ, സജിത. സഞ്ചയനം ശനിയാഴ്ച്ച രാവി​ലെ 8ന്.