
കറ്റാനം: ഇലപ്പിക്കുളം മംഗലശ്ശേരിയിൽ പൂക്കുഞ്ഞ് (73, വ്യാപാരി വ്യവസായി ഏകോപന സമിതി കറ്റാനം യൂണിറ്റ് രക്ഷാധികാരി) നിര്യാതനായി.ഭാര്യ:പരേതയായ ആദീബാ ബീവി. മക്കൾ:റസീയ (ലൈവ് സ്റ്റേക്ക് ഇൻസ്‌പെക്ടർ),റിയാസ് (സൗദി),സിയാദ് (ബിസിനസ്).മരുമക്കൾ:സാദത്ത്,ഇബിനാ,റജീന.