a

മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ തെക്ക് മഞ്ഞാടിത്തറ വിജയഭവനത്തിൽ കുമാരന്റെ ഭാര്യ കാർത്ത്യായനി (81) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, സരസ്വതി, വിജയൻ, വസന്ത, സുജാത (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മാവേലിക്കര മജിസ്ട്രേട്ട് കോടതി-2). മരുമക്കൾ: ഗോപാലൻ, ഉദയകുമാർ, പാർവ്വതി, സോമൻ, അനിൽ കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.