അരൂർ:അരൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് വെളുത്തേടത്ത് (വടക്കേ വേലിക്കകത്ത്) വീട്ടിൽ വി.എൽ.സഹജൻ (64) നിര്യാതനായി. ഭാര്യ: ലൈല, മക്കൾ : മനോജ്(കെ.എസ്.ആർ.ടി.സി),അർജ്ജുൻ,വിഷ്ണു മരുമക്കൾ : വിനീത,വിചിത്ര .