
മുഹമ്മ: കഞ്ഞിക്കുഴി പത്താം വാർഡ് കാവുങ്കൽ കുന്നുംപുറത്ത് കെ.പി. മണിയപ്പൻ (71) നിര്യാതനായി. ഭാര്യ: രതിയമ്മ. മക്കൾ : കെ. എം. രാജേഷ് (ജില്ലാ ഫോറസ്റ്റ് ഓഫീസ് കോട്ടയം, സെക്രട്ടറി കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല, പ്രസിഡന്റ് കുന്നുംപുറം ക്ഷേത്രം ) , രേഖാ അനീഷ് (ബ്ലോക്ക് പഞ്ചായത്ത്, വൈക്കം) . മരുമക്കൾ : ദിജാ രാജേഷ് (എൻ.ആർ.എച്ച്.എം നഴ്സ്, മെഡിക്കൽ കോളേജ് ആലപ്പുഴ), അനീഷ് (ഇക്കണോമിക്ക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ് ).സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3 ന്.