obit

ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം കമ്മിറ്റി അംഗം മാരാരിക്കുളം വടക്ക് പഞ്ചായത്ത് 4ാം വാർഡ് കണിച്ചുകുളങ്ങര പടവൂർ (ആലുങ്കൽ) ജയപ്രകാശപണിക്കർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പെണ്ണമ്മ.മക്കൾ:സജീവ്,സതിയമ്മ,സനിത,സരിത. മരുമക്കൾ:മായ,ബാബു,മോഹൻദാസ്, പ്രമോദ്. സഞ്ചയനം 17ന് ഉച്ചയ്ക്ക് 2.30ന്.