
കൃഷ്ണപുരം: പാലസ് വാർഡ്,തെക്കേ വീട്ടിൽ ഡി.തങ്കമ്മ (88,റിട്ട: ഫെയർ കോപ്പി സൂപ്രണ്ട്,പൊതുമരാമത്ത് വകുപ്പ്) നിര്യാതയായി.മക്കൾ: ഷീജാകുമാരി (റവന്യൂ ഡിപ്പാർട്ടുമെന്റ്, തൃശൂർ).രാജേഷ് മേനോൻ (എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ്, പാലക്കാട്).മരുമക്കൾ: രാധാകൃഷ്ണപിള്ള (റിട്ട.എക്‌സൈസ്) ,ശാലിനി സോമൻ (എൻ.എസ്.എസ്,എച്ച്.എസ്.എസ്, അകത്തേതറ, പാലക്കാട്). സഞ്ചയനം വെളളിയാഴ്ച രാവിലെ 9 ന് ഏവൂർ തെക്ക് കമലത്ത് വീട്ടിൽ.