പട്ടണക്കാട് : പഞ്ചായത്ത് ഏഴാം വാർഡിൽ പൂവപ്പള്ളി വീട്ടിൽ ടി.രാമചന്ദ്രൻ (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലത രാമചന്ദ്രൻ. മകൻ: നിതീഷ് രാമചന്ദ്രൻ (ജർമനി). മരുമകൾ : ലക്ഷ്മി ആനന്ദ് (ജർമനി).