kanam-anusmaranam

മാന്നാർ: സി.പി.ഐ. മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാനം രാജേന്ദ്രൻ അനുസ്മരണം എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ഡി ശശിധരൻ, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേൽ, സുജിത് ശ്രീരംഗം, ചാക്കോ കയ്യത്ര, സതീഷ് കൃഷ്ണൻ ,ജോൺ പാപ്പി തുണ്ടിയിൽ, കെ.ആർ രഗീഷ്, അഡ്വ. ഉണ്ണികൃഷ്ണൻ, മധു വെഞ്ചാൽ, സുധീർ എലവൻസ്, ബി.രാജേഷ് കുമാർ, സുരേഷ് കുമാർ, കനകൻ, സുരേഷ് തോപ്പിൽ, കവിത സുരേഷ് എന്നിവർ സംസാരിച്ചു. പി.ജി രാജപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.