പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ ഒട്ടാരത്ത് രവീന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മകൾ.പ്രിയ. മരുമകൻ:സന്തോഷ്.