
ചേർത്തല:പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് 13ാം വാർഡ് വെട്ടയ്ക്കൽ ശ്രീനിലയത്തിൽ പരേതനായ കെ.കെ.ശ്രീധരന്റെ ഭാര്യ നാരായണി (93) നിര്യാതയായി.മക്കൾ: ഷെഷ,
കെ.എസ്.ഷാജി (കവിത ബേക്കറി കടക്കരപ്പള്ളി),കെ.എസ്.സുഖലാൽ (റേഷൻ വ്യാപാരി വെട്ടയ്ക്കൽ ),കെ.എസ്.സന്തോഷ്‌കുമാർ (ശ്രീധര മെഡിക്കൽസ് വെട്ടയ്ക്കൽ).മരുമക്കൾ : രാജേന്ദ്രൻ,ശ്യാമള,റോബി,അംബിക.സഞ്ചയനം : ബുധനാഴ്ച രാവിലെ 9 ന് .