ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ വിധവ /അവിവാഹിത പെൻഷൻ വാങ്ങുന്ന ജനുവരി ഒന്നിന് 60 വയസ് പൂർത്തിയാകാത്തവർ ജനുവരി മുതൽ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി 28ന് മുമ്പായി പുനർ വിവാഹിത /അവിവാഹിത സാക്ഷ്യപത്രം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.