xcfds

ഭഗവതിപ്പടി: മേനാമ്പള്ളി കവറാട്ട് കിഴക്കതിൽ ശിവശങ്കരൻ (83, റിട്ട.റെയിൽവേ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ:ശശിധരൻ,വിജയകുമാർ,വേണു. മരുമക്കൾ:അമ്പിളി,ശ്രീദേവി,അനിത.സഞ്ചയനം ഞായറാഴ്ച രാവി​ലെ 9 ന്.