ചെന്നിത്തല: 2024 -25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഗ്രാമസഭാ യോഗം 17 ന് ഉച്ചയ്ക്ക് 2.30 ന് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് വാർഡ് മെമ്പർ ജി.ജയദേവ് അറിയിച്ചു.