ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 18ന് ഉച്ചയ്ക്ക് 2.30 ന് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. യോഗ്യത ഡി.ഫാം/ബി.ഫാം.പ്രവർത്തി പരിചയം അഭികാമ്യം.