dfgds

മുഹമ്മ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് സേവന കേന്ദ്രം ജില്ലാ തല ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവഹിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർ സി.എ. മുഹമ്മദ്‌ ജിഫ്രി അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർമാരുമായി ബന്ധപ്പെടണം. സി.എ.മുഹമ്മദ്‌ ജിഫ്രി, കായംകുളം - 9495188038, ടി.എ. അലിക്കുഞ്ഞ് ആശാൻ, ആലപ്പുഴ - 9895816659 മുഹമ്മദ്‌ കബീർ, അമ്പലപ്പുഴ - 903734022 എ.എം. നജീം, ഹരിപ്പാട് - 9447358729 എ.എ. ഷംസുദീൻ, ചേർത്തല - 9656360786 .