എടത്വ: ചക്കാലയ്ക്കൽ തോമസ് ചാക്കോ (51) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: അനിത തോമസ്. മകൾ : അലീന തോമസ്.