asdfsde

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 11-ാം വാർഡ് വടക്ക് വേലിക്കകത്ത് രാജശേഖരൻ (രാജൻ മാഷ് - 64, റിട്ട.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി.

സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

ഭാര്യ: പൊന്നമ്മ. മക്കൾ : അനന്തുരാജ് (കേരള പൊലീസ്, തൃശൂർ), അനിൽരാജ്. മരുമകൾ: ഹരിത.