മണ്ണഞ്ചേരി:കുന്നുമ്മേൽ വെളിയിൽ സുഗുണന്റെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. മക്കൾ:സ്മിത (അമ്പിളി),സുനിത. മരുമക്കൾ:അനിൽ,അരവിന്ദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്