fdg

കുട്ടനാട് : കാവാലം കുന്നുമ്മ എഴുപത്തിയൊന്നിൽ പുത്തൻമഠം വീട്ടിൽ പി.ആർ.രാമകൃഷ്ണൻ (84) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: രാജമ്മ.മക്കൾ: ഷൈനി,ഷീബ,ഷീജ.അഭിലാഷ്.മരുമക്കൾ: ഷാജി,ഹരി,സാബു,ജിഷ.