ചേർത്തല: വയലാർ അഞ്ചാം വാർഡിൽ വെളിയിൽ മഠത്തിൽ ശിവദാസൻ നായർ (അനിക്കുട്ടൻ-56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: അഞ്ജലിദാസ്,അഖില ദാസ്. മരുമക്കൾ: ശ്രീജിത്ത് നായർ,പി.അഭിലാഷ്.