xdfgd

മുഹമ്മ: മുഹമ്മ പത്താം വാർഡ് സ്രായിപാലത്തിനു സമീപം പനയ്ക്കാപറമ്പിൽ പി.ആർ.രാജേന്ദ്രൻറെ ഭാര്യ ഓമന (63) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.മക്കൾ: ബിനീഷ് (ബഹ്റി​ൻ),വിനീത. മരുമക്കൾ:സാനീഷ് (കെ എസ് ഇ ബി, നൂറനാട്),മായ.