മാന്നാർ: പാവുക്കര കോമ്പ്രത്തിൽ ശശി ( 65 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.
ഭാര്യ: പൊന്നമ്മ. മക്കൾ: സലേഷ് കുമാർ, ശരത്. മരുമകൾ: ശ്രീജ