sdf

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത്‌ നാലാം വാർഡ് പൊന്നാട് വാത്തിശ്ശേരി ഗൗതമൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന്. ഭാര്യ :സുശീല.

മകൻ: ഗവേഷ്.മരുമകൾ: ആതിര.