suma-rajeswaran-nair

മാന്നാർ: കടപ്ര മാന്നാർ കളത്തൂർ ഭാനുനിലയത്തിൽ രാജേശ്വരൻ നായരുടെ ഭാര്യ സുമാ രാജേശ്വരൻ നായർ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. മകൾ: ദേവിക, മരുമകൻ: വിനീത്