rtgegf

പൂച്ചാക്കൽ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം സ്കൂളിൽ നടത്തിയ അങ്കണവാടി ഫെസ്റ്റ് 'ശലഭക്കൂട്ടം' വർണ്ണാഭമായി. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളഴത്ത് ഉദ്ഘാടനം ചെയ്തു . പ്രഥമാദ്ധ്യാപകൻ അബ്ദുറഹ്മാൻ എം.കെ അദ്ധ്യക്ഷനായി. അദ്ധ്യാപകൻ ഹുസൈബ് വടുതല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ് മുഖ്യാതിഥിയായി. സൗദ കെ.എൻ, ശ്രീപ്രിയ എ.കെ , ഐഷുമ്മ പി.എസ് ,സൗമ്യ സി.വി , ഷാഹ്നി, ജീഷ്മ പി.ജെ, മുഹ്സിന എ.എ ,

ഡി.സുനി, ഷഹബാനത്ത് തുടങ്ങിയവർ പങ്കെടുത്തു.