ആലപ്പുഴ മണ്ഡലം
രാവിലെ 9ന് കാമലോട്ട് കൺവൻഷൻ സെന്ററിൽ പ്രഭാത സദസ്
രാവിലെ 11ന് എസ്. ഡി. വി സ്‌കൂൾ ഗ്രൗണ്ട്.
അമ്പലപ്പുഴ മണ്ഡലം
വൈകിട്ട് 3 ന് കപ്പക്കട ഗ്രൗണ്ട്, പുന്നപ്ര
കുട്ടനാട് മണ്ഡലം
വൈകിട്ട് 4.30 ന് നെടുമുടി ഐ.ഒ.സി പമ്പിന് സമീപം
ഹരിപ്പാട് മണ്ഡലം
വൈകിട്ട് 6ന് ഹരിപ്പാട് ഗവ. ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ട്.