s

ഹരിപ്പാട് : നവകേരളിയം കുടിശിഖ നിവാരണ 2023ന്റെ ഭാഗമായി ചിങ്ങോലി പന്ത്രണ്ടാം നമ്പർ ബാങ്കിൽ ഇന്ന് രാവിലെ 10 മുതൽ കുടിശ്ശീഖ നിവാരണ അദാലത്ത് നടക്കും. അദാലത്തിൽ വായ്പത്തവണകൾ മുടക്കം വരുത്തിയവർക്ക് ഇളവുകളോടെ കുടിശ്ശിക അടച്ച് തീർക്കുന്നതിന് അവസരമുണ്ടാകും. കുടിശികക്കാരായ രോഗികൾക്കും മുതിർന്ന പൗരൻമാർക്കും അദാലത്തിൽ പരമാവധി അനുകുല്യങ്ങൾ നൽകുമെന്ന് പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ, സെക്രട്ടറി പി.യമുന എന്നിവർ അറിയിച്ചു