തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നാരായണീയ ദിനം ആചരിച്ചു. നാരായണീയ പാരായണത്തിന്റെ ഗ്രന്ഥ സമർപ്പണം ഉപദേശക സമിതി പ്രസിഡന്റ് പി.എസ്.സുനിൽകുമാർ നിർവഹിച്ചു .കമലാദേവി, രമാഭായി കനകമ്മ എന്നിവർ നാരായണീയ പാരായണത്തിൽ പങ്കെടുത്തു.