ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മാരാരിക്കുളം പഞ്ചായത്ത് വാർഡ് 17-ാം വാർഡിൽ ചെത്തി പുത്തൻപുരക്കൽ വീട്ടിൽ ബാനിമോനെ (24) കാപ്പ നിയമ പ്രകാരം നാടുകടത്തി.