തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള സരൾ ഓഡിറ്റോറിയം, സെന്റ് ജോസഫ് ഐ.ടി.സി, കുറുക്കൻ ചന്ത, ജെ.ജെ. ഐസ്,തുറവൂർ പഞ്ചായത്ത് ,കോടംതുരുത്ത്,റാഷി ഐസ് ,വി.വി.എച്ച്.എസ് സ്കൂൾ എന്നീ സ്ഥലങ്ങളിൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.