അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറി മംഗലപ്പിള്ളി ദേവീക്ഷേത്രത്തിലെ പുനർനിർമ്മാണത്തിന്റെ കല്ലിടൽ കർമ്മം ക്ഷേത്രം മേൽശാന്തി വിഷ്ണുവിന്റെ കാർമ്മികത്വത്തിൽ രക്ഷാധികാരി ചന്ദ്രശേഖരൻ പിള്ള രാവിലെ 9.30 ന് നിർവഹിക്കും.